ഷവോമി റെഡ്മി 4 ഇന്ത്യയില്‍ വില്‍പന ആരംഭിച്ചു!
റെഡ്മി 4 ഇന്ത്യയില്‍ വില്‍പന ആരംഭിച്ചു.
ഷവോമിയുടെ ഏറ്റവും പുതിയ ഫോണാണ് റെഡ്മി നോട്ട് 4. ആമസോണ്‍ ഇന്ത്യ, മീ.കോം (Mi.com ) എന്നിവയില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ വില്‍പന ആരംഭിച്ചു.

രണ്ട് വേരിയന്റുകളിലാണ് ഷവോമി ഇന്ന് വില്‍പന നടത്തുന്നത്, മാറ്റി ബ്ലാക്ക്, എലിഗന്റ് ഗോള്‍ഡ് എന്നീ വേരിയന്റുകളില്‍.
ഈ ഫോണിനെ കുറിച്ചുളള കൂടുതല്‍ വിശേഷങ്ങളിലേക്ക് കടക്കാം.

ഷവോമി വേരിയന്റുകള്‍
2ജിബി റാം, 16ജിബി സ്‌റ്റോറേജിന് 6,999 രൂപയും, 3ജിബി റാം 32ജിബി സ്റ്റോറേജ്, വില 8,999 രൂപ. 4ജിബി റാം, 64ജിബി സ്റ്റോറേജ് വില 10,999 രൂപ.

മറ്റു മീ ഓഫറുകള്‍
. മീ കേസസ്- 349-499 രൂപയ്ക്കുളളില്‍
. മീ ഹെഡ്‌ഫോണ്‍- 599 രൂപ മുതല്‍

ക്യാഷ്ബാക്ക് ഓഫര്‍
എസ് ബാങ്ക് ക്രഡിറ്റ് കാര്‍ഡ്/ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുകയാണെങ്കില്‍ 500 രൂപ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നു. ഗോള്‍ബിബോ ഫ്‌ളൈറ്റിനും ഹോട്ടല്‍ ബുക്കിങ്ങിനും 5000 രൂപ വരെ ഓഫര്‍ ലഭിക്കുന്നു. കിന്‍ഡില്‍ ആപ്പില്‍ 200 രൂപ ക്രഡിറ്റ് ആകുകയും ചെയ്യുന്നു.

ഫ്രീ ഡാറ്റ
വോഡാഫോണ്‍ 45ജിബി ഫ്രീ ഡാറ്റ ഈ നല്‍കുന്നു. കൂടാതെ റെഡ്മി 4 വാങ്ങുന്നവര്‍ക്ക് 1ജിബി അല്ലെങ്കില്‍ അതില്‍ അധികമോ 4ജി ഡാറ്റ പാക്ക്/പ്ലാന്‍ നല്‍കുന്നു.

റെഡ്മി നോട്ട് 4ന്റെ സവിശേഷതകള്‍
. 5ഇഞ്ച് എച്ച്ഡി ഗ്ലാസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 6.0.1 ഓപ്പറേറ്റ് സിസ്റ്റം
. റിലര്‍ പാനലില്‍ ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 13എംബി റിയര്‍ ക്യാമറ
. 5എംബി മുന്‍ ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്
. 4100എംഎഎച്ച് ബാറ്ററി

മൈക്രോമാക്‌സ് ഇവോക് പവര്‍
വില 6,999 രൂപ
. 5ഇഞ്ച് ഫുള്‍ എച്ച്ഡി 2.5ഡി ഡിസ്‌പ്ലേ
. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്
. 1.3GHz ക്വാഡ്‌കോര്‍ മീഡിയാടെക് MT6737 പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 8എംബി/ 5എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

പാനസോണിക് ഇലുഗ റേ
വില 7,999 രൂപ
. 5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 1 GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ 64ജിബി
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 8എംബി റിയര്‍ ക്യാമറ
. 2എംബി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

ലാവ A97
വില 5,269
. 5ഇഞ്ച് FWVGA ഡിസ്‌പ്ലേ
. 13GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ 32ജിബി
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 5എംബി/5എംബി ക്യാമറ
. 4ജി വോള്‍ട്ട്
. വൈഫൈ, ബ്ലൂട്ടൂത്ത്
. 2350എംഎഎച്ച് ബാറ്ററി

സ്വയിപ് എലൈറ്റ് സെന്‍സ്
വില 5,999 രൂപ
. 5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1.4GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 425 പ്രോസസര്‍
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 128ജിബി എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 13എംബി/ 8എംബി ക്യാമറ
. 4ജി . 2500എംഎഎച്ച് ബാറ്ററി

വീഡിയോകോണ്‍ ക്രിപ്‌ടോണ്‍
വില 6,399 രൂപ
. 5 ഇഞ്ച് ഡിസ്‌പ്ലേ
. പാനിക് ബട്ടണ്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ 64ജിബി
. 4ജി വോള്‍ട്ട്
. ഡ്യുവല്‍ വാട്ട്‌സാപ്പ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഓപ്പറേറ്റിങ്ങ് സിസ്റ്റം
. സെല്‍ഫി ക്യാമറ 2എംബി
. 8എംബി റിയര്‍ ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

കാര്‍ബണ്‍ ഔറ നോട്ട്
വില 6,139 രൂപ
. 5.5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 1.25GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ 32ജിബി
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 8എംബി/5എംബി ക്യാമറ
. 4ജി
. 2800എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി ഓണ്‍7
വില 7,990 രൂപ
. 5.5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 1.2GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1.5ജിബി റാം
. 8ജിബി റോം
. 13എംബി/5എംബി ക്യാമറ
. 4ജി
. ബ്ലൂട്ടൂത്ത്
. 3000എംഎഎച്ച് ബാറ്ററി

ലൈഫ് എഫ്1
വില 7,650 രൂപ
. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 617 പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഡ്യുവല്‍ സിം . ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. 16എംബി/ 8എംബി ക്യാമറ
. 4ജി
. 3200എംഎഎച്ച് ബാറ്ററി

മോട്ടോ ഇ3 പവര്‍
വില 6,999 രൂപ
. 5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 8എംബി/5എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 3500എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








