വാട്ട്‌സാപ്പില്‍ ഇനി പുതിയ ഫോണ്ട് ഫീച്ചറുകള്‍.!!!

Written By:

വാട്ട്‌സാപ്പില്‍ ഒരേ ഫോണ്ട് ഉപയോഗിച്ച് നിങ്ങള്‍ക്ക് ബോറടിക്കുന്നുണ്ടോ? എന്നാല്‍ നിങ്ങളുടെ ബോറടി മാറ്റാന്‍ പുതിയ ഫോര്‍മാറ്റുമായി വാട്ട്‌സാപ്പ് വന്നിരിക്കുന്നു. ഇനി മുതല്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ ഫോണ്ട് ഓപ്ഷനുകള്‍ ഉണ്ട്.

നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട മൊബൈല്‍ ഫോട്ടോഗ്രാഫി ട്രിക്‌സുകള്‍

വാട്ട്‌സാപ്പില്‍ ഇനി പുതിയ ഫോണ്ട് ഫീച്ചറുകള്‍.!!!

ഇതിനു മുന്‍പ് വാട്ട്‌സാപ്പ് ഉപഭോക്താക്കള്‍ക്ക് ടെക്‌സ്റ്റുകള്‍ ബോള്‍ഡ്, ഇറ്റാലിക്‌സ്, strikethrough എന്നീ ഓപ്ഷനുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇത് പുതിയ ഫോണ്ട് ഫോര്‍മാറ്റിങ്ങ് ആണ്.

ഈ സവിശേഷതകള്‍ iOS, ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ ഉപയോഗിക്കാം.

നിങ്ങളുടെ പഴയ സ്മാര്‍ട്ട്‌ഫോണ്‍ അല്ലെങ്കില്‍ ടാബ്ലറ്റ് എങ്ങനെ സുരക്ഷ ക്യാമറയായി ഉപയോഗിക്കാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

iOS ല്‍ വരുന്ന വാട്ട്‌സാപ്പ് സവിശേഷത

iOS ന്‍ ധാരാളം സവിശേഷതകള്‍ വരുന്നുണ്ട്. അതില്‍ ഒന്നാണ് നിങ്ങള്‍ ഒരു പാട്ട് ഷെയര്‍ ചെയ്യാന്‍ ആഗ്രപിക്കുന്നതിനു മുന്‍പ് നിങ്ങള്‍ക്ക് അത് കേള്‍ക്കാന്‍ സാധിക്കും. ഈ വഴി, ഐപാഡ്, ഐഓഎസ് ഉപഭോക്താക്കള്‍ക്ക് അതേ ഡിവൈസില്‍ നിന്നോ അല്ലെങ്കില്‍ ആപ്പിള്‍ മ്യൂസിക് വഴി പാട്ട് ഷെയര്‍ ചെയ്യാം. എന്നാല്‍ ഇതിനായി അയയ്ക്കുന്ന ആള്‍ക്കും ലഭിക്കുന്നയാള്‍ക്കും ആപ്പിള്‍ മ്യൂസിക് വരിക്കാര്‍ ആയിരിക്കണം.

ഈ സവിശേഷതകള്‍ iOS, ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ ഉപയോഗിക്കാം.

വാട്ട്‌സാപ്പിലെ ടെക്സ്റ്റ് ഫോര്‍മാറ്റിങ്ങും ഫോണ്ട് സവിശേഷതയും

വാട്ട്‌സാപ്പിലെ പുതിയ ഫോര്‍മാറ്റ്

പുതിയ വാട്ട്‌സാപ്പ് ഫോര്‍മാറ്റ് ലഭിക്കാന്‍ ഈ ചിഹ്നം () രണ്ട് പ്രാവശ്യം ടൈപ് ചെയ്യേണ്ടതാണ്, അതായത് മെസേജിന്റെ മുന്നിലും പിന്നിലുമായി.

1ജിബി വരെ ഫയലുകള്‍ ഷെയര്‍ ചെയ്യാം

'WhatsTools' എന്ന ടൂളിലൂടെ 1ജിബി വരെയുളള ഫയവുകള്‍ ഷെയര്‍ ചെയ്യാം. അതിനായി നിങ്ങള്‍ ഇനി വലിയ ഫയലുകള്‍ ഷെയര്‍ ചെയ്യാന്‍ ക്ലൗഡ് സ്റ്റോറേജിനെ ആശ്രയിക്കേണ്ടതില്ല.

ഡോക്യുമെന്റുകള്‍ ഷെയര്‍ ചെയ്യാം

വാട്ട്‌സാപ്പില്‍ നിന്നും ഡോക്യുമെന്റുകള്‍ അയയ്ക്കാനും സ്വീകരിക്കാനും സാധിക്കും.

സ്റ്റാര്‍ മെസേജ്

സ്റ്റാര്‍ മെസേജിലുടെ പ്രധാനപ്പെട്ട മെസേജുകള്‍ ഹൈലൈറ്റ് ചെയ്ത് സേവ് ചെയ്യാം. അതിനായി നിങ്ങള്‍ ചെയ്യേണ്ടത് സ്റ്റാര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന മെസേജുകള്‍ ലോങ്ങ് പ്രസ് ചെയ്ത് സ്റ്റാര്‍ ഐക്കണില്‍ ടാപ്പ് ചെയ്യുക.

ആണ്‍റീഡായി മാര്‍ക്ക് ചെയ്യാം

അണ്‍റീഡായി മാര്‍ക്ക് ചെയ്യാന്‍ കോണ്‍ടാക്റ്റില്‍ അല്ലെങ്കില്‍ ഗ്രൂപ്പില്‍ ലോങ്ങ് പ്രസ് ഓപ്ഷന്‍ ക്ലിക്ക് ചെയ്താല്‍ Mark as Unread എന്ന ഓപ്ഷന്‍ ലഭിക്കും.

കസ്റ്റം നോട്ടിഫിക്കേഷന്‍

ഇതിനായി നിങ്ങള്‍ ചാറ്റ് തുറന്ന് ടൈറ്റില്‍ ബാറില്‍ ടാപ്പ് ചെയ്യുക. അതില്‍ നിങ്ങള്‍ക്ക് Custom Notification എന്ന ഓപ്ഷന്‍ കാണാം. ഇതു വഴി നിങ്ങള്‍ക്ക് വൈബ്രേഷന്‍ ഇഫക്ട്, നോട്ടിഫിക്കേഷന്‍ ടൂണ്‍, എല്‍ഇഡി ലൈറ്റ് കളര്‍ എന്നിവ ഓരോ ചാറ്റിങ്ങ് അനുസരിച്ച് മാറ്റാം.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ മറ്റുളളവര്‍ നോക്കുന്നുണ്ടോ? എങ്ങനെ അറിയാം?

ജൂലൈ ആദ്യം വിപണിയില്‍ ഇറങ്ങിയ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

ഒരിക്കല്‍ നോക്കിയ ഫോണിന് എന്തു സംഭവിച്ചു?

 

 

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Are you bored of chatting using the same font on WhatsApp? Well, Facebook that owns the instant messaging platform seems to have understood this as it has come up with a few formatting and font options for the users.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot