നിങ്ങളുടെ ഇന്റര്‍നെറ്റ് കണക്ഷന്റെ സ്പീഡ് എങ്ങനെ അറിയാം?

Written By:

ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിക്കാത്തവരായി ഇപ്പോള്‍ ആരും തന്നെ ഉണ്ടാകില്ല. വിപണിയില്‍ പല ഇന്റര്‍നെറ്റ് കണക്ഷനുകളും ഇപ്പോള്‍ ഉണ്ട്. എന്നാല്‍ അതില്‍ ഏതാണ് സ്പീഡ് കൂടുതല്‍ എന്ന് അറിയാന്‍ പെട്ടന്നു നമുക്ക് സാധിക്കില്ല.

നിങ്ങളുടെ ഇന്റര്‍നെറ്റ് കണക്ഷന്റെ സ്പീഡ് എങ്ങനെ അറിയാം?

എന്നാല്‍ ഇന്റര്‍നെറ്റിന്റെ സ്പീഡ് അറിയാന്‍ ഇപ്പോള്‍ പല മാര്‍ഗ്ഗങ്ങളും ഉണ്ട്. അതായത് ഇന്റര്‍നെറ്റ് സ്പീഡ് ടെസ്റ്റ് ടൂള്‍ എന്നതില്‍ സന്ദര്‍ശിച്ചാല്‍ നിങ്ങള്‍ ഉപയോഗിക്കുന്ന ഇന്റര്‍നെറ്റിന്റെ സ്പീഡ് അറിയാന്‍ സാധിക്കും.

അസ്യൂസ് സെന്‍ഫോണ്‍ 3 സൂം: 128ജിബി വേഗിയന്റ് ഉടന്‍ എത്തുന്നു!

എങ്ങനെ ഇന്റര്‍നെറ്റ് സ്പീഡ് അറിയാം എന്നു നോക്കാം.

ആദ്യമായി ഇന്റര്‍നെറ്റ് സ്പീഡ് ടെസ്റ്റ് ടൂള്‍ (Internet speed rest tool) എന്നതില്‍ സന്ദര്‍ശിക്കുക. അതില്‍ 'Start Test' എന്നതില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ ഒരു പുതിയ വിന്‍ഡോ തുറന്നു വരുന്നതാണ്. ഇതില്‍ ഇന്റര്‍നെറ്റ് സ്പീഡ് ടെസ്റ്റ് പൂര്‍ത്തിയാക്കാന്‍ കുറച്ചു സമയം എടുക്കും.

ലെനോവോ പി2:5,100എംഎഎച്ച് ബാറ്ററിയുമായി ഇന്ത്യന്‍ വിപണിയില്‍!

നിങ്ങളുടെ ഇന്റര്‍നെറ്റ് കണക്ഷന്റെ സ്പീഡ് എങ്ങനെ അറിയാം?

ഇനി ലഭിക്കുന്ന ഡാറ്റയുടെ അടിസ്ഥാനത്തില്‍ നിങ്ങളുടെ ഇന്റര്‍നെറ്റ് കണക്ഷന്റെ വേഗത ലഭിക്കുന്നതാണ്.

ഈ പേജില്‍ നിങ്ങളുടെ ഇന്റര്‍നെറ്റ് സ്പീഡിന്റെ മൂന്നു വേഗതകള്‍ കാണിക്കുന്നു. ഒന്നാമതായി നിങ്ങളുടെ ഇന്റര്‍നെറ്റിന്റെ വേഗത കണക്കു കൂട്ടുന്നതാണ്.

രണ്ടാമതായി ഡയല്‍-അപ്പ്, ബ്രോഡ്ബാന്‍ഡ് പോലുളള ഇന്റര്‍നെറ്റ് കണക്ഷനെതിരെ നിങ്ങളുടെ ഇന്റര്‍നെറ്റ് കണക്ഷനെ ബഞ്ച്മാര്‍ക്ക് ചെയ്യുന്നു.

എന്താണ് ജിയോ ബൂസ്റ്റര്‍ പാക്ക്?

നിങ്ങളുടെ ഇന്റര്‍നെറ്റ് കണക്ഷന്റെ സ്പീഡ് എങ്ങനെ അറിയാം?

അവസാനം യഥാര്‍ത്ഥ ഡൗണ്‍ലോഡ് സ്പീഡ് കാണിക്കുന്നു.
ഡൗണ്‍ലോഡ് സ്പീഡിനേക്കാള്‍ കൂടുതല്‍ കണക്ഷന്‍ സ്പീഡ് കാണിക്കുകയാണെങ്കില്‍ ഇന്റര്‍നെറ്റ് സ്പീഡ് കിലോബിറ്റ്‌സ്/സെക്കന്‍ഡും, ഡൗണ്‍ലോഡ് സ്പീഡ് കിലോബൈറ്റ്‌സ്/സെക്കന്‍ഡും ആയിരിക്കും.

ആപ്പിള്‍ ഫെസ്റ്റ്: വമ്പന്‍ ഓഫറുമായി ഐഫോണുകള്‍!

English summary
Do you want to test the speed of your internet connection?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot