ജിയോ പ്രൈം ഉപഭോക്താക്കള്‍ക്ക് ആഡ്-ഓണ്‍ ഓഫറുമായി എത്തിയിരിക്കുന്നു!

Written By:

ജിയോ വീണ്ടും സൗജന്യ ഓഫറുമായി എത്തിയിരിക്കുന്നു. ജിയോ പ്രൈം ഉപഭോക്താക്കള്‍ക്കാണ്‌ ഈ ഓഫര്‍. ഈ ഓഫറിന്റെ ഭാഗമായി മാര്‍ച്ച് 31നുളളില്‍ 303 രൂപയ്‌ക്കോ 499 രൂപയ്‌ക്കോ റീച്ചാര്‍ജ്ജ് ചെയ്താല്‍ അധിക ആനുകൂല്യം ലഭിക്കുന്നു.

ജിയോ പ്രൈം ഉപഭോക്താക്കള്‍ക്ക് ആഡ്-ഓണ്‍ ഓഫറുമായി എത്തിയിരിക്കുന്നു!

ആഡ്-ഓണ്‍ ബനിഫിറ്റ് എന്നാണ് ഈ ഓഫറിനെ പറയുന്നത്. അതായത് 303 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ആഡ്-ഓണ്‍ 201 രൂപ അതില്‍ 5ജി ഡാറ്റ ലഭിക്കുന്നു. 499 രൂപയ്‌ക്കോ അതിനു മുകളിലോ റീച്ചാര്‍ജ്ജ് ചെയ്താല്‍ ഫ്രീ ആഡ്-ഓണ്‍ 301 രൂപ, അതില്‍ 10ജിബി സൗജന്യ ഡാറ്റ ലഭിക്കുന്നു.

999 രൂപ: ലോകത്തിലെ ഏറ്റവും വില കുറഞ്ഞ 4ജി ഫോണ്‍ ജിയോ ഇന്ന് എത്തിക്കുന്നു!

പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഈ പറയുന്ന പദ്ധതികളാണ് നല്‍കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

19 രൂപയുടെ റീച്ചാര്‍ജ്ജ്

ഒരു ദിവസം വാലിഡിറ്റി. പ്രൈം ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് എസ്എംഎസ്, 200എംബി 4ജി ഡാറ്റ. നോണ്‍-പ്രൈം ഉപഭോക്താക്കള്‍ക്ക് 100എംബി ഡാറ്റ.

അത്യുഗ്രന്‍ പോസ്റ്റ്‌പെയ്ഡ് പ്ലാനുമായി ജിയോ!

43 രൂപയുടെ റീച്ചാര്‍ജ്ജ്

മൂന്നു ദിവസം വാലിഡിറ്റി. പ്രൈ ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് എസ്എംഎസ്, 600എംബി 4ജി ഡാറ്റ. നോണ്‍-പൈം ഉപഭോക്താക്കള്‍ക്ക് 300എംബി ഡാറ്റ.

വാട്ട്‌സാപ്പിലെ പുതിയ സവിശേഷതകള്‍ സുരക്ഷിതമാണോ?

96 രൂപയുടെ റീച്ചാര്‍ജ്ജ്

7 ദിവസം വാലിഡിറ്റി. പ്രൈം ഉപഭോക്താക്കള്‍ക്ക് ഫ്രീ എസ്എംഎസ്, 7ജിബി 4ജി ഡാറ്റ (FUP) 1ജിബി പ്രതി ദിനം. നോണ്‍-പ്രൈം ഉപഭോക്താക്കള്‍ക്ക് 0.6ജിബി പ്രതി ദിനം (FUP)

നോക്കിയ 3310 2എംബി ക്യാമറ, ഗാലക്‌സി എസ്7 12എംബി ക്യാമറ:നോക്കിയ ഞെട്ടിപ്പിക്കും!

149 രൂപയുടെ റീച്ചാര്‍ജ്ജ്

28 ദിവസം വീലിഡിറ്റി. 100 എസ്എംഎസ്, പ്രൈം ഉപഭോക്താക്കള്‍ക്ക് 2ജിബി 4ജി ഡാറ്റ, നോണ്‍-പ്രൈം ഉപഭോക്താക്കള്‍ക്ക് 1ജിബി 4ജി ഡാറ്റയും 100 സെ്എംഎസും ലഭിക്കുന്നു.

ജിയോ ഓഫര്‍ യുദ്ധം തുടരുന്നു: 499 രൂപയ്ക്ക് 56ജിബി 4ജി ഡാറ്റ!

303 രൂപയുടെ റീച്ചാര്‍ജ്ജ്

28 ദിവസം വാലിഡിറ്റി. അണ്‍ലിമിറ്റഡ് എസ്എംഎസ്, 28ജിബി ഡാറ്റ, പ്രതി ദിനം 1ജിബി ഡാറ്റ FUP പ്രൈം ഉപഭോക്താക്കള്‍ക്ക്. നോണ്‍-പ്രൈം ഉപഭോക്താക്കള്‍ക്ക് 2.5 ജിബി ഡാറ്റയിലേക്ക് കുറയുന്നു.

499 രൂപയുടെ റീച്ചാര്‍ജ്ജ്

28 ദിവസം വാലിഡിറ്റി. പ്രൈം ഉപഭോക്താക്കള്‍ക്ക് ഫ്രീ എസ്എംഎസ്, 56 ജിബി ഡാറ്റ, 2ജിബി ഡാറ്റ പ്രതി ദിനം (FUP). നോണ്‍-പ്രൈ ഉപഭോക്താക്കള്‍ക്ക് ഡാറ്റ ലിമിറ്റ് 5ജിബിയാണ്.

999 രൂപ

വാലിഡിറ്റി 60 ദിവസം. പ്രൈം ഉപഭോക്താക്കള്‍ക്ക് ഫ്രീ എസ്എംഎസ്, 60ജിബി ഡാറ്റ, FUP ഇല്ല. നോണ്‍-പ്രൈം ഉപഭോക്താക്കള്‍ക്ക് ഡാറ്റ ലിമിറ്റ് 12.5ജിബിയാണ്.

ലോകത്തിലെ ആദ്യത്തെ 5ജി സ്മാര്‍ട്ട്‌ഫോണ്‍, ഡൗണ്‍ലോഡിങ്ങ് സ്പീഡ് 1ജിബി ഡാറ്റ ഒരു സെക്കന്‍ഡില്‍!

1,999 രൂപ

അണ്‍ലിമിറ്റഡ് എസ്എംഎസ്, 125ജിബി ഡാറ്റ, 90 ദിസവം വാലിഡിറ്റി പ്രൈം ഉപഭോക്താക്കള്‍ക്ക്. നോണ്‍-പ്രൈം ഉപഭോക്താക്കള്‍ക്ക് 30ജിബി ഡാറ്റ, വാലിഡിറ്റി 30 ദിവസം.

4,999 രൂപയുടെ റീച്ചാര്‍ജ്ജ്

പ്രൈം ഉപഭോക്താക്കള്‍ക്ക് 350 ജിബി ഡാറ്റ, 180 ദിവസം വാലിഡിറ്റി. നോണ്‍-പ്രൈം ഉപഭോക്താക്കള്‍ക്ക് 100ജിബി ഡാറ്റ, 30 ദിവസം വാലിഡിറ്റി.

9,999 രൂപയുടെ റീച്ചാര്‍ജ്ജ്

പ്രൈം ഉപഭോക്താക്കള്‍ക്ക് 750 ജിബി ഡാറ്റ, 360 ദിവസം വാലിഡിറ്റി. നോനോണ്‍-പ്രൈം ഉപഭോക്താക്കള്‍ക്ക് 200ജിബി ഡാറ്റ 30 ദിവസം വാലിഡിറ്റി.

എന്താണ് എല്‍.ടി.ഇ.യു 4ജി?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Reliance Jio has added a new, limited period 'buy one get one free recharge' offer to woo customers to subscribe to Jio Prime.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot