ഷവോമി റെഡ്മി 4 ഫ്‌ളിപ്കാര്‍ട്ടില്‍ ജനുവരി 19 മുതല്‍ ലഭിക്കുന്നു!

Written By:

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഷവോമി തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണായ ഷവോമി റെഡ്മി നോട്ട് 4 ജനുവരി 19ന് ഇന്ത്യയില്‍ എത്തിക്കുന്നു. എന്നാല്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ഈ-കൊമേഴ്‌സ് സൈറ്റായ ഫ്‌ളിപ്കാര്‍ട്ടിലാണ് ലഭിക്കുന്നത്.

ഒന്നിലധികം ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ആന്‍ഡ്രോയിഡ് ഫോണില്‍ ഉപയോഗിക്കാം!

ഷവോമി റെഡ്മി 4 ഫ്‌ളിപ്കാര്‍ട്ടില്‍ ജനുവരി 19 മുതല്‍ ലഭിക്കുന്നു!

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിനാണ് ഷവോമി ചൈനയില്‍ ഇറങ്ങിയത്. അതും രണ്ട് വേരിയന്റില്‍. ഒന്ന് 2 ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, വില 9,000 രൂപ, മറ്റൊന്ന് 3ജിബി റാം 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, വില 12,000 രൂപ.

24 മണിക്കൂറിനുളളില്‍ 250,000 രജിസ്‌ട്രേഷനുകള്‍ നോക്കിയ 6ന്!

ഷവോമി റെഡ്മി നോട്ട് 4ന്റെ സവിശേഷതകള്‍ നോക്കാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസ്‌പ്ലേ

5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, 1920X1080 പിക്‌സല്‍, 2.5ഡി ആര്‍ക് ഗ്ലാസ് ഡിസൈന്‍.

40% ഡിസ്‌ക്കൗണ്ടില്‍ ലഭിക്കുന്ന അടിപൊളി സ്മാര്‍ട്ട്‌ഫോണുകള്‍!

പ്രോസസര്‍

ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 653 പ്രോസസര്‍. ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ MIUI 8.0, 4ജിബി റാം എന്നിവയാണ്.

ഹുവായിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍: ഹുവായ് പി8 ലൈറ്റ് (2017) എത്തുന്നു!

ക്യാമറ

13എംബി ഓട്ടോഫോകസ് റിയര്‍ ക്യാമറ, ഡ്യുവല്‍ എല്‍ഇഡി ഫ്‌ളാഷ്, പിഎഫ്ഡിഎ, f/2.0 അപ്പാര്‍ച്ചര്‍, 5എംബി മുന്‍ ക്യാമറ.

ജിയോ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ എങ്ങനെ നേടാം?

കണക്ടിവിറ്റികള്‍

4ജി വോള്‍ട്ട്, ബ്ലൂട്ടൂത്ത് 4.2, വൈഫൈ (802.11b/g/n), ജിപിഎസ്, യുഎസ്ബി.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Xiaomi Redmi Note 4 smartphone will be a Flipkart exclusive smartphone, according to a teaser from the e-commerce portal on its Twitter handle.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot